Tuesday, November 16, 2010

ലഹൈന


ലഹൈനാ,

നീ

ഐക്യനാടുകളിലൂടെ

ഒഴുകും

ശൈത്യ സുന്ദരി,

മേനിയില്‍

വെള്ളാരങ്കല്ലുകള്‍

ഒളിപ്പിച്ചു വച്ചവള്

‍വന്യമാം

കുസൃതി പുതച്ചവള്‍

നീ

എന്‍റെ പ്രിയ പുത്രി

2 comments:

ഉപാസന || Upasana said...

ഇത്രയേ പറയാനുള്ളെങ്കില്‍ പടം മാത്രം മതിയായിരുന്നു
:-(
ഉപാസന്‍

Nisha.. said...

വളരെ ചെറുതായിപ്പോയോ..? എന്നൊരു സംശയം...